ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ചെ​ങ്കോ​ട്ട സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ചെ​ങ്കോ​ട്ട​യ്ക്കു​ള്ളി​ൽ ക​യ​റി വാ​ൾ ചു​ഴ​റ്റി​യ മ​നീ​ദ്ദ​ർ സിം​ഗ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഡ​ൽ​ഹി സ്വ​രൂ​പ് ന​ഗ​റി​ലെ മ​നീ​ദ്ദ​റി​ന്‍റെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ടു വാ​ളു​ക​ളും ക​ണ്ടെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here