ച​ങ്ങ​നാ​ശേ​രി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി (എൻഎസ്എസ്). ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് സം​ഭാ​വ​ന​യാ​യി കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

സ​മു​ദാ​യം സ്വ​ന്തം നി​ല​യ്ക്കാ​ണ് സം​ഭാ​വ​ന കൈ​മാ​റി​യി​രി​ക്കു​ന്ന​തെ​ന്നും ഇ​തി​ൽ രാ​ഷ്ട്രീ​യം കാ​ണേ​ണ്ട​തി​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് പ്രസ്താവനയിൽ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here