ആലുവ: കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി ശ്രീപാദത്തിൽ പരതനായ അഡ്വ: എൻ.അറുമുഖൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (88) നിര്യാതയായി (തൃച്ചാറ്റുകുളം കൊളത്തല കുടുബാംഗം) സംസ്ക്കാരം ഇന്ന് ഉച്ചക്ക് 3ന് .മക്കൾ: കെ.കാർത്തികേയൻ (റിട്ട. :ചീഫ് മാനേജർ ബാങ്ക് ഓഫ് ഇന്ത്യ)അഡ്വ.ജയകുമാർ, പി.ശ്രീരേഖ (റിട്ട.. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പൊതുമരാമത്ത് വകുപ്പ്) എ.അനിൽകുമാർ (റിട്ട.. പോലിസ് സൂപ്രണ്ട്. മരുമക്കൾ: കെ.രമ (റിട്ട.. ഹെഡ്മിസ്ട്രസ്സ് എൻ.എസ്.എസ്.എച്ച്.എസ്-പാറക്കടവ്) എം.സുഷമ (റിട്ട: പ്രിൻസിപ്പൾ.എസ്.എസ്.എം.ടി.ടി.ഐ.അഴീക്കോട്) ടി.കെ.വേണുഗോപാലൻ നായർ (റിട്ട.. ഡി.ജി.എം.കൊച്ചിൻ ഷിപ്പ് യാർഡ്) ബിന്ദു.ടി.(എൻ.എസ്- എസ്.ഹയർ സെക്കൻ്ററി സ്കൂൾ മാണിക്യ മംഗലം)

LEAVE A REPLY

Please enter your comment!
Please enter your name here