ചെന്നൈ : മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ജ്യേഷ്ഠൻ മുഹമ്മദ് മുത്തു മീര ലെബ്ബായ് മരക്കാർ അന്തരിച്ചു . . 104 വയസ്സായിരുന്നു . രാമേശ്വരത്തെ വസതിയിൽ രാത്രി 7.30 ഓടെയായിരുന്നു അന്ത്യം..

കുറച്ചുകാലമായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹമെന്ന് ചെറുമകൻ എപിജെഎംജെ ഷെയ്ക്ക് സലീം പറഞ്ഞു. അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച നടത്തും. ഡോ. എ പി ജെ അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ട്രസ്റ്റിമാരിൽ ഒരാളായിരുന്നു മരക്കാർ.

LEAVE A REPLY

Please enter your comment!
Please enter your name here