കോ​ട്ട​യം: പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി​ക്കെ​തി​രേ പോ​സ്റ്റ​റു​ക​ൾ. സേ​വ് സി​പി​എം ഫോ​റ​ത്തി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ന്ന​ത്. ജോ​സ് കെ. മാണിയെന്ന കു​ലം​കു​ത്തി​യെ തി​രി​ച്ച​റി​യ​ണ​മെ​ന്നും പോ​ളിം​ഗ് ബൂ​ത്തി​ല്‍ തി​രി​ച്ച​ടി ന​ല്‍​ക​ണ​മെ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here