തൃ​ശൂ​ർ പൂ​രം അ​ട്ടി​മ​റി​ക്കാ​ൻ ചി​ല​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം
തൃ​ശൂ​ർ:  പൂ​രം അ​ട്ടി​മ​റി​ക്കാ​ൻ ചി​ല​ർ ചേ​ർ​ന്ന് ശ്ര​മി​ക്കു​ന്നു​വെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം. ചി​ല​ർ ചേ​ർ​ന്ന് ത​യാ​റാ​ക്കു​ന്ന തി​ര​ക്ക​ഥ​യ​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം സെ​ക്ര​ട്ട​റി ജി. ​രാ​ജേ​ഷ് ആ​രോ​പി​ച്ചു.

ഡി​എം​ഒ ജ​ന​ങ്ങ​ളെ പേ​ടി​പ്പി​ക്കു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും പു​തി​യ നി​ബ​ന്ധ​ന​ക​ൾ കൊ​ണ്ടു​വ​ര​രു​ത്. ഡി​എം​ഒ​യ്ക്ക് പ​ക​രം ഉ​ന്ന​ത​ത​ല മെ​ഡി​ക്ക​ൽ സം​ഘ​ത്തെ ചു​മ​ത​ല ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here