തൃശൂർ: രാമവർമപുരം പൊലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറിനെ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സർവീസിൽ നിന്ന് ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിന്‍റെ ചുമതലക്കാരനായിരുന്നു. രാമവർമപുരത്തായിരുന്നു താമസം

LEAVE A REPLY

Please enter your comment!
Please enter your name here