ആലുവ: നാല്വയസുള്ളകുട്ടിയെലൈംഗീകമായി പീഡിപ്പിക്കാന്‍ശ്രമിച്ചസംഭവത്തില്‍വൈദികനെതിരെ എടത്തല പോലീസ് കേസെടുത്തു. വരാപ്പുഴ സ്വദേശിയും / മരടിലുള്ള പള്ളിയിലെ സഹവികാരിയുമായസിബിവര്‍ഗീസിനെതിരെയാണ്കേസെടുത്തത്.എടത്തലപഞ്ചായത്തിലെ ഒരുവീട്ടില്‍സ്ഥിരമായിവൈദികന്‍എത്താറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വീട്ടിലെ കുട്ടിയെരണ്ട്തവണപീഡിപ്പിക്കാന്‍ശ്രമിച്ചെന്നാണ് കുട്ടിയുടെ മാതാവ് പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ വൈദികന്‍ മുങ്ങി. പീഡനശ്രമംഅറിഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കള്‍ ബിഷപ്പ് ഹൌസിന് മുന്നിലെത്തിപ്രതിഷേധിച്ചിരുന്നു.പരാതിയില്‍മേല്‍വിശദമായിഅന്വേഷണംനടത്തിവരികയാണെന്ന് എടത്തല പോലീസ് പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here