കൊ​ല്ലം: 1976ലെ ​വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചെ​ന്ന് ക​രു​തി​യ മ​ല​യാ​ളി​യാ​യ സ​ജാ​ദ് ത​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി. 45 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് സ​ജാ​ദ് ത​ങ്ങ​ള്‍ സ്വ​ന്തം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്.

1976ല്‍ ​ഒ​രു സാം​സ്‌​കാ​രി​ക പ​രി​പാ​ടി ന​ട​ത്തി മ​ട​ങ്ങ​വെ മും​ബൈ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ സ​ജാ​ദ് മ​രി​ച്ചു പോ​യെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മ​ട​ക്കം വി​ശ്വ​സി​ച്ചി​രു​ന്ന​ത്.

നാ​ട്ടി​ലെ​ത്തി​യ​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സ​ജാ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഉ​മ്മ​യെ ക​ണ്ട​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

LEAVE A REPLY

Please enter your comment!
Please enter your name here