തൃശൂർ;കൊടുങ്ങല്ലൂര്‍ അഴീക്കോട് കടലില്‍ കുളിക്കാനിറങ്ങിയ മധ്യവയസ്‌കന്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട പനങ്ങാട്ട് ഭരതന്‍ (50) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ട 3 പേരെ രക്ഷപ്പെടുത്തി.

 

LEAVE A REPLY

Please enter your comment!
Please enter your name here