ചെ​ങ്ങ​ന്നൂ​ർ: മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്. ചെ​ങ്ങ​ന്നൂ​രി​ലെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്കാ​ണ് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി സം​ഘ​ടി​ച്ചെ​ത്തി​യ​ത്.

പി​ഴു​തെ​ടു​ത്ത കെ ​റെ​യി​ൽ അ​തി​ര​ട​യാ​ള ക​ല്ലു​ക​ളു​മാ​യെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രെ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് മു​ൻ​പി​ൽ വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു.

തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണ് കെ ​റെ​യി​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​തെ​ന്ന മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ രോ​ഷം പ്ര​ക​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ​യാ​ണ് മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് മു​ൻ​പി​ലെ​ത്തി

LEAVE A REPLY

Please enter your comment!
Please enter your name here