കൊ​ച്ചി: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി ജ​സ്റ്റീ​സ് കെ.​ടി. ശ​ങ്ക​ര​ന്‍ സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് ഭ​യാ​ന​ക​വും ആ​ശ​ങ്കാ​ജ​ന​ക​വു​മെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്.

ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പൂ​ജ ദ്ര​വ്യ​ങ്ങ​ളും ഭ​ക്ത​ര്‍​ക്ക് ന​ല്‍​കു​ന്ന ച​ന്ദ​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​സാ​ദ​ങ്ങ​ളും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന വി​എ​ച്ച്പി​യു​ടെ വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള പ​രാ​തി ശ​രി​വ​യ്ക്കു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജി ത​മ്പി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​ആ​ർ. രാ​ജ​ശേ​ഖ​ര​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here