കൊച്ചി: തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ഉമാ തോമസ് നാമനിർദേശ പത്രിക നൽകി. ജെബി മേത്തർ, ഹൈബി ഈഡൻ , മുഹമ്മദ് ഷിയാസ് തുടങ്ങി വിവിധ യുഡിഎഫ് നേതാതാക്കൾക്കൊപ്പമെത്തിയാണ് കാക്കനാട് കലക്ടറേട്ടിൽ ഉമ പത്രിക സമർപ്പിച്ചത്. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ സൂചകമായി സൈക്കിൾ റിക്ഷയിലെത്തിയാണ് ഉമ തോമസ് പത്രിക സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here