മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ യു.​എ​ച്ച്.​സി​ദ്ധി​ഖ് അ​ന്ത​രി​ച്ചു
കാ​സ​ർ​ഗോ​ഡ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ യു.​എ​ച്ച്.​സി​ദ്ധി​ഖ് (41) വി​ട​വാ​ങ്ങി. കാ​സ​ർ​ഗോ​ട്ടേ​യ്ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ കാ​ഞ്ഞ​ങ്ങാ​ട്ട് വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് അ​രു​മ​ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.സു​പ്ര​ഭാ​തം ദി​ന​പ​ത്ര​ത്തി​ലെ സീ​നി​യ​ർ റി​പ്പോ​ർ​ട്ട​റാ​യ സി​ദ്ധി​ഖ് തേ​ജ​സ്, മം​ഗ​ളം എ​ന്നി​വ​ട​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ടു​ക്കി വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​യാ​ണ്.കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന സ​മി​തി അം​ഗ​മാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here