കൊച്ചി .കടുങ്ങല്ലൂർമുപ്പത്തടം ശ്രീ ഹരിഹരപുരം ക്ഷേത്രസന്നിധിയിൽ ( ചിറ്റൂ കുന്ന് ) നടക്കുന്ന ഭാഗവത സപ്താഹത്തിൻ്റെ ഭാഗമായി ഉണ്ണിയൂട്ട് നടന്നു.

ഭാഗവത് ശ്രീ ബാലകൃഷ്ണ സ്വാമി നയിക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിൽ പാൽപ്പായസം, ഉണ്ണിയപ്പം, തൃക്കൈ വെണ്ണ, തൃമധുരം, പഞ്ചാമൃതം, കണ്ണിമാങ്ങ, അവിൽ നിവേദ്യം എന്നിവയാലാണ്  വിശേഷാൽ ഉണ്ണിയൂട്ട് നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here