തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ ഇ​ന്ത്യ മാ​പ്പ് പ​റ​യേ​ണ്ട​തി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഈ ​രാ​ജ്യ​ങ്ങ​ൾ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യ്ക്കെ​തി​രാ​യി സം​സാ​രി​ക്കു​ന്ന​വ​രാ​ണെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ഇ​ത്ത​രം ചെ​റി​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ളേ​ക്കു​റി​ച്ച് ഇ​ന്ത്യ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​ തു​ട​ര്‍​ച്ച​യാ​യി പ​റ​യു​ന്ന​ത് എ​ന്താ​ണ് എ​ന്ന​തി​നാ​ണ് ന​മ്മ​ള്‍ കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം കൊ​ടു​ക്കേ​ണ്ട​ത്.

ഇ​ന്ത്യ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന രാ​ജ്യ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യും ആ​ർ​എ​സ്എ​സ് ത​ല​വ​നും പ​ല​ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here