കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​സ്വ​ർ‌​ണ​വേ​ട്ട. ര​ണ്ടു കി​ലോ​യി​ല​ധി​കം സ്വ​ർ​ണം പോ​ലീ​സ് പി​ടി​കൂ​ടി. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ഡാ​നി​ഷ്, അ​രീ​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്.

ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ‌​യ്തു. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ ര​ക്ഷ​പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പോ​ലീ​സ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here