ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. 43 ല​ക്ഷം വ​രു​ന്ന 834 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. ചെ​റു​കു​ന്ന് സ്വ​ദേ​ശി ഇ​സ്മാ​യി​ലി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ വിശദമായി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here