കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് 20-ാം സ്വർണം. ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ മലേഷ്യൻ താരത്തെ തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ മലേഷ്യയുടെ സേ യോംഗിനെ 19-21, 21-9, 21-16 എന്നസ്‌കോറിനാണ്ലക്ഷ്യ പരാജയപ്പെടുത്തിയത്..

LEAVE A REPLY

Please enter your comment!
Please enter your name here