ആലുവ: പാലത്തിൽ നിന്നും കുട്ടിയെ പുഴയിലേക്ക് എറിഞ്ഞ ശേഷം യുവാവും ചാടി. ആലുവമാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന്  നെടുമ്പാശ്ശേരി പുതുവാശ്ശേരി മല്ലിശ്ശേരി വീട്ടിൽ സ്വദേശിലൈജു(33),മകൾആര്യനന്ദ(6)എന്നിവരാണ്പുഴയിൽചാടിയത്.ഇയാൾ കായ് ബിസിനസ് കാരനാണ് എന്ന് അറിയുന്നു.

ഇന്ന് രാവിലെ 10-45 ഓടെയാണ് സംഭവം .ഇവർക്കായി ഫയർ ഫോഴ്സ്സ്സ് സ്കൂബാ ടീമും, നാട്ടുകാരും, പോലീസും തെരച്ചിൽ നടത്തുകയാണ്. വഴിയാത്രികരാണ് വിവരം അറിയിച്ചത്. പാലത്തിൽ കാഴ്ചക്കാർ ഏറിയതോടെ ദേശീയ പാതയിലെ ഗതാഗതവും സ്തംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here