ന്യൂഡൽഹി: രാജ്യം5Gയുഗത്തിലേക്ക്..രാജ്യത്തെ 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് 5ജി ഉദ്ഘാടന ചടങ്ങുകൾ നടന്നത്. വരുന്ന മൂന്ന് വർഷത്തോടെ രാജ്യം മുഴുവൻ 5ജിയിലേക്ക മാറുമെന്ന് ഉദ്ഘാടനചടങ്ങിൽ പ്രധാനമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here