കൊച്ചി. ഇന്ന്  ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന്  42,160 രൂപയാണ് ഇന്നത്തെ വിപണി വില.2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000  ആയിരുന്നു വില. സ്വർണവില ഇന്ന് ഗ്രാമിന് 35 രൂപ വർദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വർദ്ധിച്ച് 42160 രൂപയിലെത്തി.

സ്വർണാഭരണ പ്രേമികൾക്ക് കനത്ത പ്രഹരമാണെങ്കിൽ സ്വർണം വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉചിതമായ സമയമാണ് ഇത്. റെക്കോർഡ് വിലയിൽ.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here