കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്നുള്ള കോണ്‍ഗ്രസ് തീരുമാനം നീളുന്നതിനിടെ കര്‍ണാടകയിലെ പ്രബല കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് പാര്‍ട്ടി നേതൃത്വം. ഡല്‍ഹിയിലെത്താന്‍ തനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഡി കെ ശിവകുമാര്‍ തന്റെ ഡല്‍ഹി യാത്ര നാടകീയമായി റദ്ദാക്കിയിരുന്നത്. ഡി കെ ശിവകുമാറുമായി സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഡല്‍ഹിയിലെത്തുമെന്നാണ് ഡി കെ ശിവകുമാര്‍ പറയുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here