തിരുവനന്തപുരം: ആലുവയ്ക്കും അങ്കമാലിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കു ന്നതിനാൽ 21, 22 തീയതികളിൽ ട്രെയിൻ ഗതഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.എട്ടു ട്രെയിനുകൾ പൂർണമായും എട്ടു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വൈകിയേ യാത്ര തുടങ്ങു. 20ന് ഒരു ട്രെയിൻ പൂർണമായി റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here