കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അ ബ്ദുൾ നാസർ മദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി.മുഹമ്മദ് അഷ്റഫ് മാറാട്, എം.വി. സു ബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ മ അദനി എന്നിവരെയാണ് വെറുതെവിട്ടത്.

കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത കേസിൽ കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതിയാണ് വിധി പുറ പ്പെടുവിച്ചത്. ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, മതവിഭാഗങ്ങളിൽ സ്പർധയുണ്ടാക്കൽ എന്നീ കുറ്റ ങ്ങൾ ചുമത്തിയായിരുന്നു കേസ്.

കോയമ്പത്തൂരിൽ രജിസ്റ്റർ ചെയ്ത കേസിലും മദനി യെ നേരത്തെ വെറുതെവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here