കൊച്ചി:  മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേയ്ക്ക് പോയ കോർപറേഷന്റെ ലോറി ചെമ്പു മുക്കിൽ തടഞ്ഞു. തൃക്കാക്കര നഗരസഭ ചെയർ പേഴ്സൺ അജിത തങ്കപ്പന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോർ പറേഷൻ ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോ കുന്നതെന്ന് അജിത പറഞ്ഞു. കോർപറേഷൻ മാലി ന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗര സഭയിലെ മാലിന്യവും കൊണ്ടുപോകണം.

കൊച്ചി കോർപറേഷന്റെ മാത്രം മാലിന്യം കൊണ്ടു പോകാനാണ് തീരുമാനമെങ്കിൽ മാലിന്യവണ്ടി തൃ ക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here