തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒ ന്നു മുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവ ൻ പട്ടികജാതി, പട്ടിക വർഗ, ഒഇസി വിഭാഗം വിദ്യാർ ഥികൾക്കും ലംപ്സം ഗ്രാന്റ് വിതരണം നടത്തുന്നതി നായി 64 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ. രാ ധാകൃഷ്ണൻ അറിയിച്ചു. ഈ മാസം 15 നകം തുക വി തരണം ചെയ്യും.

ലപ്സം ഗ്രാന്റിന് അർഹരായ വിദ്യാർഥികളുടെ വിവര ങ്ങൾ ഇഗ്രാന്റ് പോർട്ടലിൽ 10നകം അപ്ലോഡ് ചെയ്യു ന്നതിനുള്ള നിർദേശം സ്കൂൾ മേധാവികൾക്കു നൽ കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here