കണ്ണൂർ: കോൺഗ്രസ് പുനഃസംഘടനയിൽ പരാതിയു ണ്ടെന്ന് വ്യക്തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബ്ലോക്ക് പുനഃസംഘടനയിൽ വേണ്ടത്ര കൂടിയാലോചനനടന്നിട്ടില്ലെന്നുംഇക്കാര്യത്തിലെ തന്റെ പരാതി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും ചെന്നിത്ത ല വ്യക്തമാക്കി.

എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സമയമാ ണ്. വയനാട് ചേർന്ന പാർട്ടി ക്യാമ്പിൽ ഇക്കാര്യം തീ രുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here