27 C
Kerala
Thursday, February 20, 2020

ആലുവ മീഡിയ ക്ലബ്ബ്പുതുവത്സരാഘോഷം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു.

ആലുവ: ആലുവ മീഡിയ ക്ളബിൽ നടന്ന ക്രിസ്മമസ് - പുതുവത്സരാഘോഷം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് ഒ.വി. ദേവസി അദ്ധ്യക്ഷത...

നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട തുടരുന്നു.; 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. അടിവസ്ത്രത്തിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശി...

മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശി മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന്‍ അനക്‌സ് (15) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് പലയിടത്തും...

കാക്കകള്‍ ചത്ത് വീഴുന്നു: പ്രദേശവാസികള്‍ ആശങ്കയില്‍

പിറവം: പിറവം കല്ലുമാരിയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇവിടെ പല ഭാഗങ്ങളിലും കാക്കകള്‍ ചത്ത് വീഴുന്നത് പതിവായിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കല്ലുമാരിയില്‍ ചേമ്പാലയില്‍ വിനോദിന്റെ വീട്ടുവളപ്പില്‍...

അമ്പലമുകളില്‍ വാതകചോര്‍ച്ച: ആളുകള്‍ക്ക് അസ്വസ്ഥത, മൂന്ന്‌പേര്‍ ആശുപത്രിയില്‍

തൃപ്പൂണിത്തുറ : അമ്പലമുകളില്‍ വാതകചോര്‍ച്ചയെ തുടര്‍ന്ന് നിരവധി ആളുകള്‍ക്ക് അസ്വസ്ഥത. അമ്പലമുകള്‍ സ്വദേശി ദാക്ഷായണി (68), അവരുടെ അഞ്ച് വയസ്സുകാരിയായ പേരക്കുട്ടി ശ്രീലക്ഷ്മി ,വിനു ആനന്ദ് (32) എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍...

അയ്യങ്കാളി പ്രതിമ തകര്‍ത്തു: പ്രതിഷേധം ശക്തം

പൂത്തോട്ട: ഉദയംപേരൂര്‍ പൂത്തോട്ട കമ്പിവേലിക്കകത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് മുന്നില്‍ സ്ഥാപിച്ചിരുന്ന മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ സി.ഐ.ടി.യു. പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി. പ്രതിമ തകര്‍ത്ത സി .ഐ.ടി.യു. പ്രവര്‍ത്തകരായ സലി, സനാപ്പന്‍, വിനീഷ്...

പുഴയില്‍ കുളിക്കാനിറങ്ങിയ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

നെടുമ്പാശേരി: മൂഴിക്കുളം പുഴയില്‍ കുളിക്കുന്നതിനിടെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുറുമശേരി തൈപ്പറമ്പില്‍ രാജന്റെയും പ്രിയയുടെയും മകന്‍ നിമല്‍രാജ് (21)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ മൂഴിക്കുളം ക്ഷേത്രക്കടവിന് സമീപമായിരുന്നു അപകടം. മറ്റ് നാല്...

ആഢംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്

കോഴിക്കോട് : റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് കോടികളുടെ തട്ടിപ്പ്. കാറുടമകളുടെ പരാതിയില്‍ ആലുവകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്പാന്‍ കാര്‍ എന്ന റെന്റ് എ...

200 കോടി രൂപയുടെ ആധുനീകരണ പദ്ധതികളുമായി ടെല്‍ക്ക്; ഒമാനില്‍ നിന്ന് 2 കോടിയുടെ ഓര്‍ഡര്‍

കൊച്ചി : വ്യവസായ വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ ഈ മാസം 8-ന് ടെല്‍ക്കില്‍. ഈ സാമ്പത്തിക വര്‍ഷം നിര്‍മ്മിച്ച 43-മത് ട്രാന്‍സ്ഫോര്‍മറിന്റെ കൈമാറ്റം വ്യാവസായ മന്ത്രി രാവിലെ 10-ന് നിര്‍വ്വഹിക്കും. കൂടാതെ ടെല്‍ക്ക്...

ഇന്ന് ശിവരാത്രി; ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി

ആലുവ: നമഃശിവായ മന്ത്രങ്ങള്‍ ഉരുവിട്ട് വിശ്വാസികള്‍ ഇന്ന് ശിവരാത്രി ആഘോഷിക്കും. ശിവക്ഷേത്രങ്ങളില്‍ വിശേഷാല്‍ പരിപാടികളും പ്രത്യേകപൂജകളും നടക്കും.ഇന്നു പുലര്‍ച്ചെ ആരംഭിച്ച ചടങ്ങുകള്‍ അര്‍ധരാത്രിവരെ നീളും. ചരിത്ര പ്രസിദ്ധമായ ശിവരാത്രിയാഘോഷത്തിനായി ആലുവ മണപ്പുറം സജ്ജമായി. മണപ്പുറത്ത്...

ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചു; എറണാകുളം നഗരത്തില്‍ മാലിന്യം കുന്നുകൂടുന്നു

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചതോടെ എറണാകുളം നഗരത്തില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. അഞ്ചുദിവസമായി മാലിന്യനീക്കം നിലച്ചിട്ട്. മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരുമെനാനണ്് കൊച്ചി കോര്‍പറേഷന്‍ പറയുന്നത്. വീടുകളില്‍...

ഭൂതത്താന്‍കെട്ടില്‍ കുളിക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു

കോതമംഗലം:ഭൂതത്താന്‍കെട്ടില്‍ പെരിയാറില്‍ കുളിയ്ക്കാനിറങ്ങിയ വിനോദയാത്ര സംഘത്തിലെ യുവാവ് മുങ്ങിമരിച്ചു. തുമ്പോളി വികസനപ്പടിഞ്ഞാറ് പോപ്പച്ചന്റെ മകന്‍ ബിനു (ബിനുക്കുട്ടന്‍-26)ആണ് മരണമടഞ്ഞത്. ഇന്ന് വൈകിട്ട് 4 മണിയോടെ പഴയ ഭൂതത്താന്‍കെട്ടിലായിരുന്നു അപകടം. ബിനു ഉള്‍പ്പെട്ട ആറംഗ സംഘം...

കൊച്ചിയില്‍ പുകശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാര്‍; അര്‍ധരാത്രിയില്‍ റോഡ് ഉപരോധിച്ചു

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിച്ചതിനെ തുടര്‍ന്നു കൊച്ചിയില്‍ പുക ശല്യം രൂക്ഷമായി തുടരുന്നു. വൈറ്റില, തൃപ്പുണിത്തുറ, ഇരുമ്പനം ഭാഗങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. ജില്ലാകളക്ടര്‍ ബ്രഹ്മപുരം പ്ലാന്റില്‍ പരിശോധന നടത്തി. പ്രശ്‌നപരിഹാരത്തിന് ശ്രമം തുടരുകയാണ്....

കൊച്ചിയില്‍ വീണ്ടും അഗ്നിബാധ; ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം

കൊച്ചി: ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ തീപിടിത്തം. ഉണങ്ങിയ പുല്ലിന് തീപിടിച്ചതാണ് അപകടത്തിന് കാരണം. കൊച്ചി നഗരത്തില്‍ അടുത്തടുത്ത ദിവസങ്ങളിലുണ്ടാകുന്ന മൂന്നാമത്തെ അഗ്‌നിബാധയാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം സൗത്തിലെ പാരഗണ്‍ ചെരിപ്പ് ഗോഡൗണിലും...

കൊച്ചി നഗരത്തില്‍ വന്‍ അഗ്നിബാധ; പട്ടാപ്പകല്‍ 6 നില കെട്ടിടം 4 മണിക്കൂര്‍ കത്തി എരിഞ്ഞു; ആളപായമില്ല

കൊച്ചി: എണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ പാരഗണ്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം. ആറു നില കെട്ടിടം കത്തി നശിച്ചു. ഉള്ളിലുണ്ടായിരുന്ന സാധന സാമഗ്രികളുടെ ശേഖരം മൂഴുവന്‍ കത്തി ചാരമായതായാണ് പ്രാഥമിക നിഗമനം.20...

കോടികളുടെ അഴിമതി: ഫയര്‍ ആന്റ് റെസ്‌ക്യൂ വാഹനങ്ങളില്‍ ഇന്ധന തട്ടിപ്പ് വ്യാപകമെന്ന്

പി.സി.ബോസ് പറവൂര്‍: ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് വിഭാഗത്തിന്റെ വാഹനങ്ങളില്‍ ഇന്ധന തട്ടിപ്പിലൂടെയും ചെയ്യാത്ത അറ്റകുറ്റപണികളുടെ പേരിലും കോടികളുടെ അഴിമതിയെന്ന് ആരോപണം. ഇതിനെതിരെ ഡ്രൈവര്‍മാരും അവരുടെ സംഘടനയായ കേരള ഫയര്‍...

നെല്ലിമറ്റത്ത് ഹോട്ടലിന് തീപിടിച്ചു, ഒഴിവായത് വന്‍ ദുരന്തം

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ നെല്ലിമറ്റം ടൗണില്‍ ഹോട്ടലിന് തീപിടിച്ചു ഒഴിവായത് വന്‍ ദുരന്തം.ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നെല്ലിമറ്റം ടൗണിലുള്ള ബിസ്മി ഹോട്ടലിന് തീപിടിച്ചത്. ഹോട്ടലിന്റെ ചിമ്മിനിക്ക് പിടിച്ച തീ മറ്റിടങ്ങളിലേക്കും...

സമ്മിശ്ര കൃഷിയില്‍ പുതിയ പരീക്ഷണങ്ങളുമായി റിട്ടയേര്‍ഡ് ജവാന്‍

കോതമംഗലം: സമ്മിശ്ര കൃഷിയില്‍ പുതിയ പരീക്ഷണങ്ങളുമായി ഒരു റിട്ടയേര്‍ഡ് ജവാന്‍; കോതമംഗലം സ്വദേശി ജോണി യാ ണ് രണ്ടേക്കര്‍ പുരയിടത്തില്‍ സമ്മിശ്ര കൃഷിയിറക്കി ശ്രദ്ധേയനായത്. കോതമംഗലം, ചേലാട് സ്വദേശി തകിടിയില്‍ റ്റി.ജെ. ജോണി കരസേനയില്‍...

ചോറ്റാനിക്കര ബസ് കാത്തിരുപ്പു കേന്ദ്രത്തോട് ചേര്‍ന്ന് അശാസ്ത്രീയമായി സീബ്ര ലൈന്‍

ചോറ്റാനിക്കര: ക്ഷേത്രനഗരിയിലെ പ്രധാനപ്പെട്ട ബസ് കാത്തിരുപ്പു കേന്ദ്രത്തിന് ചേര്‍ന്ന് പൊതുമരാമത്ത് സീബ്ര ലൈണ്‍ വരച്ചിരിക്കുന്നത് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ചോറ്റാനിക്കര ഗവ.ഹൈസ്‌ക്കൂളിന് എതിര്‍വശത്ത് കിഴക്കന്‍ മേഖലയ്ക്കുക്കുള്ള ബസ് കാത്തിരുപ്പു കേന്ദ്രത്തിന് ചേര്‍ന്നാണ് ഇപ്പോള്‍ പൊതുമരാമത്ത്...

മുനമ്പം മനുഷ്യക്കടത്ത്: സംഘത്തില്‍ 41പേരെന്ന് സൂചന; നാലു ഗര്‍ഭിണികളും; ശ്രീലങ്കന്‍ വംശജരെന്നു സൂചന; ബോട്ട് തമിഴ്‌നാട് സ്വദേശിയുടേത്

കൊച്ചി: മുനമ്പം ഹാര്‍ബര്‍ വഴി ബോട്ടില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ച സംഘത്തില്‍ 13 കുടുംബങ്ങളിലായുള്ള 41 പേരാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ നാലു ഗര്‍ഭിണികളുമുണ്ടെന്നാണ് അറിയുന്നത്. ഡല്‍ഹി, ചെന്നൈ വഴിയെത്തിയ സംഘം ചെറായിയിലെ ലോഡ്ജിലാണ് താമസിച്ചത്....