ആലുവാപ്പുഴയിൽ കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം
ആലുവാപ്പുഴയിൽ കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. 50 വയസുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് കണ്ടത്.കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം തുടങ്ങി
നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം തലവനായ ഐ.ടി. വിദഗ്ധൻ എംഡിഎംഎ യുമായി പിടിയിൽ
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന "നൈറ്റ് റൈഡേഴ്സ് ടാസ്ക് ടീം" എന്ന മയക്ക് മരുന്ന് വിതരണ ശ്യംഖലയിലെ പ്രധാനിയായ ഐ ടി വിദഗ്ധൻ എംഡിംഎംഎ യുമായി പിടിയിൽ....