28.8 C
Kerala
Thursday, April 25, 2024

തൃശൂരിൽ വീട് കയറി ആക്രമണം – ചികിൽസയിലിരുന്നയുവാവ്മരിച്ചു

തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ ചികിൽസയിലിരുന്നയുവാവ്മരിച്ചു.കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. ത്യശൂർ കിഴുത്താണിയിൽ വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം. ഇന്നലെ ഉച്ചയ്ക്കാണ് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിച്ചത്. ​ഗുരുതരമായ...

കോഴിക്കോട് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

കോഴിക്കോട് : ചെറുവണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. ആളവ പെരിഞ്ചേരി സ്വദേശി മനോജിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.. രാത്രി എട്ട് മണിയോടെ വീടിന് സമീപത്തുവെച്ചായിരുന്നു മനോജിന്...
Header advertisement Header advertisement Header advertisement
Ours Special