കലാകേരളം സുബിക്ക് വിട നൽകി
കൊച്ചി: മലയാളികളുടെ പ്രിയ അവതാരകയും നടിയുമായ സുബി സുരേഷിന് കലാ കേരളം വിട നൽകി. ആയിരങ്ങളെ സാക്ഷിയാക്കി ചേരാനല്ലൂർ ശ്മശാനത്തിൽ വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയായത്. കലാ- രാഷ്ട്രീയ- സാംസ്കാരിക...
നടിയും, അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു
കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഷ്യാനെറ്റിലെ സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി കേരളത്തില്‍...