26.8 C
Kerala
Saturday, April 20, 2024

കോവിഡ്- 19പരിചരണത്തിന് 13,000 ൽ അധികം നഴ്സുമാരെ നിയോഗിച്ച് ഖത്തർ

ദോഹ. കോവിഡ് 19 രോഗികളുടെ പരിചരണത്തിന് ഖത്തര്‍ നിയോഗിച്ചത് 13,000ല്‍ അധികം നഴ്സുമാരെ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍(എച്ച്എംസി) ആണ് ഇക്കാര്യം അറിയിച്ചത്. എച്ച്എംസിയുടെ കോവിഡ് ആശുപത്രികളിലും പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പറേഷന്റെ(പിഎച്ച്സിസി) നാല് കോവിഡ്...

ഐ​ശ്വ​ര്യ​ക്കും മ​ക​ൾ​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്ന് മേയർ; മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ ട്വീ​റ്റ് കാ​ണാ​നി​ല്ല

മും​ബൈ: ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും മ​ക​ൾ ആ​രാ​ധ്യ​ക്കും കോ​വി​ഡ് ഇ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​രു​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന ട്വീ​റ്റ് മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പെ ഡി​ലീ​റ്റ് ചെ​യ്തു. ഇ​തി​നി​ടെ മും​ബൈ കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ കി​ഷോ​രി...
Header advertisement Header advertisement Header advertisement
Ours Special