35.8 C
Kerala
Thursday, March 28, 2024

ടാങ്കര്‍ ലോറിയില്‍നിന്നും റബര്‍ പാല്‍ റോഡില്‍ വീണു; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

ചെങ്ങന്നൂര്‍: ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയ റബര്‍ പാല്‍ അടപ്പ് തുറന്ന് റോഡില്‍ വീണ് കവിഞ്ഞൊഴുകിയത് മൂലം എം സി റോഡില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. വഴുക്കലില്‍ പെട്ട നിരവധി ഇരുചക്രവാഹനങ്ങള്‍ നിയന്ത്രണം വിട്ട്...

കണിച്ചുകുളങ്ങര മഹേശ്വരൻ്റെ മരണം സി.ബിഐ അന്യേഷണം വേണം വെള്ളാപ്പള്ളി നടേശൻ

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍. മ​ഹേ​ശ​ന്‍ ഒ​രു തെ​റ്റും ചെ​യ്തി​ട്ടി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം...
Header advertisement Header advertisement Header advertisement
Ours Special