34.8 C
Kerala
Thursday, April 18, 2024

ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ ബോംബെറിഞ്ഞു വീഴ്ത്തി വെട്ടിപരിക്കേല്‍പിച്ചു

ആര്യനാട് : ബൈക്കില്‍ സഞ്ചരിച്ച യുവാവിനു നേരെ വധശ്രമം. ബൈക്കില്‍ യാത്രചെയ്കയായിരുന്ന തൊളിക്കോട് തൊട്ടുമുക്ക് കോണില്‍ വീട്ടില്‍ അനസ് (29)ന് ആണ് വെട്ടേറ്റത്. ബൈക്കില്‍ അനസും സുഹൃത്തുമായി ആണ് സഞ്ചരിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30...

ആളുമാറി മര്‍ദനമേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു; പ്രതിയായ ജയില്‍ വാര്‍ഡന്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് ജയില്‍ വാര്‍ഡന്റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് തിരുവനന്തപുരം മെഡിക്കല്‍...
Header advertisement Header advertisement Header advertisement
Ours Special