30.8 C
Kerala
Friday, April 19, 2024

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ കിണ്ടി.

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ കിണ്ടി. ചെന്നൈ സ്വദേശിനി ബിന്ദു ഗിരി എന്ന ഭക്തയാണ് സ്വർണ്ണ കിണ്ടി വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിച്ചത്. 53 ലക്ഷം രൂപ ചിലവിട്ടാണ് 96.5 പവൻ തൂക്കത്തിൽ സ്വർണ്ണകിണ്ടി നിർമ്മിച്ചിട്ടുള്ളത്

വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ

    ഗുരുവായൂർ:വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും.ദശമിദിവസമായഇന്ന്ചെമ്പൈസംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്‌ന കീർത്തന ആലാപനം നടക്കും രാവിലെ ഒമ്പത് മുതൽ 10 വരെയാണ് പഞ്ചരത്‌നകീർത്തനാലാപനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുക. ത്യാഗരാജ ഭാഗവതരുടെ അഞ്ച്...
Header advertisement Header advertisement Header advertisement
Ours Special