32.8 C
Kerala
Thursday, April 25, 2024

ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം.

തൃശൂർ: വെള്ളിത്തിരയിലെ മികവാർന്ന പ്രകടനം കൊണ്ട് കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ ഇന്നസെന്റിന് സ്മൃതികൂടീരത്തിൽ ആദരമൊരുക്കി കുടുംബം. ഇന്നസെന്റ് അവതരിപ്പിച്ച അനശ്വര കഥാപാത്ര ങ്ങളെ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഇരിങ്ങാല ക്കുടസെന്റ്തോമസ്കത്തീഡ്രൽദേവാലയത്തിലെ കല്ലറയിൽ ആലേഖനം...

മധ്യപ്രദേശിൽ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർക്ക് പരിക്ക്.

മധ്യപ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ്  17 ഓളം പേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ്ബ കോളേജ്സ് വിദ്യാർത്ഥികളും ടീച്ചർമാരുമാണ് ബസിലുണ്ടായിരുന്നത്. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
Header advertisement Header advertisement Header advertisement
Ours Special