37 C
Kerala
Thursday, April 25, 2024

കുന്നംകുളത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

കുന്നംകുളം: ചിറ്റഞ്ഞൂരില്‍ നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേ ലോറി കയറി ഗുരുവായൂര്‍ സ്വദേശി മരിച്ചു ഗുരുവായൂർ കാവീട് സ്വദേശി പണിക്കശ്ശേരി പരേതനായ കുട്ടൻ മകൻ ശ്രീരാമൻ(67) ആണ് മരിച്ചത് ഭാര്യ ഷീല. മക്കൾ...

തൃ​ശൂ​രി​ലെ 19 കോ​വി​ഡ് കേ​സു​ക​ളി​ൽ ഒ​ൻപതും സമ്പർക്കം

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 19 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഒ​ന്പ​തു പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 885 ആ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം...
Header advertisement Header advertisement Header advertisement
Ours Special