നിങ്ങളുടെ ഇന്ന്,നാളെ

ആറ്റുകാല്‍ രാധാകൃഷ്ണന്‍

24-04-19 വെള്ളി

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)സഹോദരാദി ഗുണം പ്രതീക്ഷിക്കാം . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും.സാമ്പത്തിക നേട്ടം ഉണ്ടാകും.സര്‍ക്കാര്‍ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)സഹോദരാദി സുഖക്കുറവ് ഉണ്ടാകും. അകാരണമായ കലഹങ്ങള്‍ പലപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ബിസിനസ്സ് രംഗത്ത് ധാരാളം മത്സരങ്ങള്‍ നേരിടും.സന്താനങ്ങളാല്‍ ഭാഗ്യവും ധനലാഭവും ഉണ്ടാകും/സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)സന്താനങ്ങളാല്‍ ഭാഗ്യവും ധനലാഭവും ഉണ്ടാകും/സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം .അസാമാന്യമായ കര്‍മ്മകുശലത പ്രകടമാക്കും വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)അവിചാരിതമായി ധനലാഭം ഉണ്ടാകും.അസാധാരണ വാക്സാമര്‍ത്ഥ്യം പ്രകടമാക്കും പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)ആഘോഷവേളകളില്‍ പങ്കെടുക്കും, മാനസിക വിഷമതകള്‍ മാറികിട്ടും. ബഹുജനപ്രീതി ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും.

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും . ശാരീരികമായി ക്ലേശം അനുഭവപ്പെടും.സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. ഗൃഹനിര്‍മ്മാണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. മാതാവില്‍ നിന്നും സഹായസഹകരങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) ,വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.,മനസ്സിന് സന്തോഷം ലഭിക്കും . എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി) ധാരാളം യാത്രകള്‍ ആവശ്യമായിവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ലഭിക്കും.

23-5-2019 വ്യാഴം

മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)ധാരാളം യാത്രകള്‍ ആവശ്യമായിവരും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും . പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ലഭിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.,മനസ്സിന് സന്തോഷം ലഭിക്കും . എല്ലാ കാര്യത്തിലും ഉത്സാഹവും സാമര്‍ത്ഥ്യവും ഉണ്ടാകും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)സഹോദരാദി സുഖക്കുറവ് ഉണ്ടാകും. അകാരണമായ കലഹങ്ങള്‍ പലപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ബിസിനസ്സ് രംഗത്ത് ധാരാളം മത്സരങ്ങള്‍ നേരിടും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)മാതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. മുന്‍കോപവും പിടിവാശിയും നിയന്ത്രിക്കണം .അസാമാന്യമായ കര്‍മ്മകുശലത പ്രകടമാക്കും വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സഫലീകരിക്കും.

ചിങ്ങരാശി (മകം, പൂരം, ഉത്രം 1/4)അവിചാരിതമായി ധനലാഭം ഉണ്ടാകും.അസാധാരണ വാക്സാമര്‍ത്ഥ്യം പ്രകടമാക്കും പൊതുപ്രവര്‍ത്തകര്‍ക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും.

കന്നിരാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2)എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും . ശാരീരികമായി ക്ലേശം അനുഭവപ്പെടും.സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട് .

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4)ആഘോഷവേളകളില്‍ പങ്കെടുക്കും, മാനസിക വിഷമതകള്‍ മാറികിട്ടും. ബഹുജനപ്രീതി ഉണ്ടാകും. ആദ്ധ്യാത്മിക വിഷയങ്ങളില്‍ താല്‍പര്യം ജനിക്കും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)സാമ്പത്തിക വിഷമങ്ങള്‍ ഒരു പരിധിവരെ മാറി കിട്ടും. മാതാവില്‍ നിന്നും സഹായസഹകരങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം.

ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് പലവിധ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. തസ്‌ക്കരഭയം ഉണ്ടാകാതെ ശ്രദ്ധിക്കണം. യാത്രകള്‍ മുഖേന ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടും. ഗൃഹനിര്‍മ്മാണത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം.

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) ,സന്താനങ്ങളാല്‍ ഭാഗ്യവും ധനലാഭവും ഉണ്ടാകും/സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. നിശ്ചയിച്ചുറപ്പിച്ചിരുന്ന വിവാഹം ഭംഗിയായി നടക്കും.

മീനരാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)സഹോദരാദി ഗുണം പ്രതീക്ഷിക്കാം . വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും.സാമ്പത്തിക നേട്ടം ഉണ്ടാകും.സര്‍ക്കാര്‍ നിയമനത്തിനായി കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരവ് ലഭിക്കും.