ആലപ്പുഴ: ഹരിപ്പാട് ഗവ.ആശുപത്രിക്ക് മുൻവശത്തെ നടു റോട്ടിൽ ആണ് തമിഴ്നാട് സ്വദേശി മർദ്ദനമേറ്റ് മരിച്ചു. ഏറെക്കാലമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും തോട്ടിപ്പണിയെടുക്കുന്ന മുരുകനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജാസ്മിനെന്ന സ്ത്രീയും കൂട്ടാളിയായ കുഞ്ഞുമോനെയുമാണ് പൊലീസ് കസ്റ്റഡിൽ എടുത്തത്. മുരുകനെ ഇവരാണ് മർദിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇവരെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെയായിരുന്നു സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here