ബെ​യ്‌​റൂ​ട്ട് തു​റ​മു​ഖ​ത്ത് വ​ൻ തീ​പി​ടി​ത്തം
ബെ​യ്‌​റൂ​ട്ട്: ലെ​ബ​ന​ന്‍ ത​ല​സ്ഥാ​ന​മാ​യ ബെ​യ്‌​റൂ​ട്ടി​ലെ തു​റ​മു​ഖ​ത്ത് വ​ന്‍ തീ​പി​ടി​ത്തം. ഒ​രു മാ​സ​ത്തി​നി​ടെ ബെ​യ്റൂ​ട്ടി​ൽ ഉ​ണ്ടാ​വു​ന്ന ര​ണ്ടാ​മ​ത്തെ അ​പ​ക​ട​മാ​ണി​ത്. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​ര​മാ​ണ് ബെ​യ്റൂ​ട്ട് ന​ഗ​ര​ത്തി​ൽ ലോ​ക​ത്തെ ഞെ​ട്ടി​ച്ച വ​ൻ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ ​ആ​ളി​ക്ക​ത്തു​ന്ന​തി​ന്‍റേ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ബെ​യ്‌​റൂ​ട്ട് തു​റ​മു​ഖ​ത്തു​ള്ള എ​ണ്ണ​യു​ടേ​യും ട​യ​റു​ക​ളു​ടേ​യും ഗോ​ഡൗ​ണി​ന് തീ​പി​ടി​ച്ചെ​ന്നാ​ണ് ലെ​ബ​ന​ന്‍ സൈ​നി​ക വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ച​ത്. തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സൈ​ന്യം കൂ​ട്ടി​ച്ചേ​ർ​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here