തിരുവനന്തപുരം:ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും. മുടവൻമുകൾ വാർഡിൽ നിന്നുള്ള കൗൺസിലറാണ് ആര്യ.

21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തത് ഇന്നു ചേർന്ന തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് ആണ് ആര്യ.

ബിരുദ വിദ്യാർത്ഥിനിയും,ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് ആര്യ

LEAVE A REPLY

Please enter your comment!
Please enter your name here