സ്വ​ർ​ണ​ക്ക​ട​ത്ത്: എ​ൻ​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ള്ള​ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ​തി​രെ കൂ​ടു​ത​ൽ തെ​ളി​വ് ശേ​ഖ​ര​ണ​ത്തി​നാ​യി എ​ൻ​ഐ​എ സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി തു​ട​ങ്ങി.

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശി​വ​ശ​ങ്ക​റി​ന്‍റെ​യും ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് എ​ൻ​ഐ​എ സം​ഘം ഹാ​ർ​ഡ് ഡി​സ്കി​ലേ​ക്ക് പ​ക​ർ​ത്തി​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഐ​എ സം​ഘം നേ​ര​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് സ​ർ​ക്കാ​ർ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കൈ​മാ​റാ​ൻ വി​മു​ഖ​ത കാ​ട്ടി​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here