കാ​ല​ടി: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മു​ൻ എം​പി എം.​ബി.​രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​യെ അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ യു​വ​ന​ജ സം​ഘ​ട​ന​ക​ൾ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. യു​വ​മോ​ർ​ച്ച, യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

‌യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് സ​ർ​വ​ക​ലാ​ശാ​ല വ​ള​പ്പി​ൽ പ്ര​വേ​ശി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​റ്റൊ​രു ഗേ​റ്റി​ന് മു​ന്നി​ലാ​ണ് ‌യു​വ​മോ​ർ​ച്ച​യു​ടെ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ൽ പോ​ലീ​സ് സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here