പാലക്കാട് : കുനിശ്ശേരിയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു. കരിയക്കാട് ജസീറിന്റെ മക്കളായ ജിൻഷാദ് (12), റിൻഷാദ് (7), റിഫാസ് (3) എന്നിവരാണ്മുങ്ങിമരിച്ചത്.ഉച്ചയോടെ ആയിരുന്നു സംഭവം.
കളിക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. മാങ്ങപറിക്കുന്നതിനെ കയ്യിൽ പറ്റിയ അഴുക്ക് കഴുകാനായാണ് സമീപത്തെ കുളത്തിലേക്ക് പോയത്. മൂന്ന് പേരുടെയും മൃതദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്