തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ള​ക്ക​രം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി. അ​ടി​സ്ഥാ​ന നി​ര​ക്കി​ൽ അ​ഞ്ചു ശ​ത​മാ​നം വാ​ർ​ഷി​ക വ​ർ​ധ​ന​വും വ​രു​ത്തും.

വാട്ടർ

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ പു​തു​ക്കി​യ വ​ർ​ധ​ന പ്ര​ബാ​ല്യ​ത്തി​ൽ വ​രും. വാ​ട്ട​ർ അ​തോ​റി​റ്റി​ക്കു​ള്ള സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ഉ​യ​ർ​ത്ത​ണ​മെ​ങ്കി​ൽ വെ​ള്ള​ത്തി​ന്‍റെ ക​രം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ധ​ന​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here