കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്. പ്രവർത്തകരെ ബാരിക്കേഡ് കെട്ടി പ്രതിരോധിക്കാനുള്ള പൊലീസ് ശ്രമത്തെ മറികടക്കാൻ പ്രതിഷേധക്കാർ മുതിർന്നതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പിഎസ്‌സി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മാർച്ച്. പിൻവാതിൽ നിയമം അന്വേഷിക്കണമെന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ പ്രവർത്തകർ മുഴക്കി. തുടർന്ന് ബാരിക്കേഡിന് മുന്നിൽ കുത്തിയിരിന്ന് മുദ്രാവാക്യം വിളിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here