ശോഭാ സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ടം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​യി ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭാ സു​രേ​ന്ദ്ര​ന്‍ ത​ന്നെ മ​ത്സ രി​ക്കും. ശോ​ഭ​യു​ടേ​ത് ഉ​ൾ​പ്പെ​ടെ ഒ​ഴി​ച്ചി​ട്ട മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ കേ​ന്ദ്ര നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു.

കൊ​ല്ലം – എം. ​സു​നി​ൽ, ക​രു​നാ​ഗ​പ്പ​ള്ളി – ബി​ട്ടി സു​ധീ​ർ, മാ​ന​ന്ത​വാ​ടി​യി​ൽ – മു​കു​ന്ദ​ൻ പ​ള്ളി​യ​റ എ​ന്നി​വ​രാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ൾ. മാ​ന​ന്ത​വാ​ടി​യി​ല്‍ നേ​ര​ത്തെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ച മ​ണി​ക്കു​ട്ട​ന്‍ പ​ണി​യ​ൻ പി​ന്‍​വാ​ങ്ങി​യി​രു​ന്നു.

സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​യി​പ്പ് ല​ഭി​ച്ച​താ​യി ശോ​ഭാ സു​രേ​ന്ദ്ര​ന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ല്‍ പ്ര​ചാ​ര​ണം ആ ​രം​ഭി​ക്കും. ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​ത്വം സം​ബ​ന്ധി​ച്ച് ബി​ജെ​പി​യി​ല്‍ ദി​വ​സ​ങ്ങ​ളാ​യി അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്ക്കു​ക​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത സ്ഥാ ​നാ​ര്‍​ഥി ക​ഴ​ക്കൂ​ട്ട​ത്ത് മ​ത്സ​രി​ക്കാ​നെ​ത്തു​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നു​മാ​യു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കാ​ത്ത​തി​നു കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ര്‍​ന്നി രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here