: മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഫ​ല​സൂ​ച​ന​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​രം പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കു​ന്ന​താ​ണ്. മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്ക് ജ​യി​ക്കാ​ൻ സി​പി​എം അ​വ​സ​ര​മൊ​രു​ക്കി. കെ. ​സു​രേ​ന്ദ്ര​ൻ ജ​യി​ച്ചാ​ൽ ഉ​ത്ത​ര​വാ​ദി പി​ണ​റാ​യി​യാ​യി​രി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here