കൊച്ചി വിമാനത്താവളത്തിൽ ദ്രാവകരൂപത്തിൽ സ്വർണം കടത്താൻ ശ്രമം. മാങ്ങ ജ്യൂസിൽ കലർത്തി ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒരു കോടിയോളം വിലവരുന്ന സ്വർണമാണ് ആണ് ജ്യൂസിൽ കലർത്തിയത്. രണ്ടര കിലോ സ്വർണ്ണവുമായി കണ്ണൂർ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. ഇത്തരത്തിൽ ദ്രാവകരൂപത്തിൽ സ്വർണം കടത്തുന്നത് രാജ്യത്ത് ഇതാദ്യം എന്നാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here